Latest NewsNewsIndia

ഇത്തരം മൊബൈല്‍ ആപ്പുകള്‍ വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്നു-എഴുത്തുകാരി

തിരുവനന്തപുരം•ഡേറ്റിങ് ആപ്പുകള്‍ വേശ്യാവൃത്തിയെ പ്രോല്‍സാഹിപ്പിക്കുവെന്ന് എഴുത്തുകാരി ഇറാ ത്രിവേദി. കനകക്കുന്നില്‍ നടക്കുന്ന സ്‌പേസസ് ഫെസ്റ്റില്‍ ഇന്ത്യയിലെ ലൈഗിക വിപ്ലവം എന്ന വിഷയത്തെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു ഇറ.

ALSO READ: മൊബൈല്‍ ഫോണിന്റെ ഉപയോഗം : ചെറുപ്പക്കാരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍

ലൈംഗികതയെ ഒളിച്ചുവയ്‌ക്കേണ്ട കാര്യമായി ഇന്നത്തെ സമൂഹം കാണുകയാണ്. മുന്‍കാലങ്ങളില്‍ ലൈംഗികതയെ ആരാധിച്ചിരുന്ന സമൂഹമായിരുന്നു നമ്മുടേത്. എന്നാല്‍ അത് സമ്മതിക്കാന്‍ പോലും ഇന്ന് നമുക്ക് മടിയാണെന്നും അവര്‍ പറഞ്ഞു.

ഡേറ്റിങ് ആപ്പുകള്‍ ഇന്ന് വേശ്യാവൃത്തിയെ പ്രോല്‍സാഹിപ്പിക്കുകയും അവര്‍ക്കനുകൂലമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ദുഖകരമാമാണ്. വേശ്യാവൃത്തിയെ നിയന്ത്രിക്കാനും ശക്തമായ സംവിധാനങ്ങള്‍ ഇന്ന് ഇന്ത്യയിലില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button