Latest NewsCareerEducation & Career

വനിതാ ശിശുവികസന വകുപ്പിലെ ക്ഷേമ സ്ഥാപനങ്ങളിൽ കരാർ നിയമനം : അപേക്ഷ ക്ഷണിച്ചു

വനിതശിശുവികസന വകുപ്പിന്റെ കീഴിലെ വിവിധ ക്ഷേമ സ്ഥാപനങ്ങളിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറുടെയും ടെയ്‌ലറിംങ് ഇൻസ്ട്രക്ടറുടെയും ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 18നും 60നും ഇടയ്ക്ക് പ്രായമുളളവർക്കും പത്താം ക്ലാസ്സ് പാസ്സായവർക്കും അപേക്ഷിക്കാം. ഈ മേഖലയിലെ പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷ സെപ്റ്റംബർ ആറിന് വൈകിട്ട് അഞ്ചിനു മുമ്പ് ജില്ലാ വനിത ശിശുവികസന ഓഫീസർ, നിർഭയ സെൽ, ചെമ്പകനഗർ, ഹൗസ് നമ്പർ 40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.

Also read : ഐഎസ്ആർഒയിൽ അവസരം : അപേക്ഷ ക്ഷണിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button