News

ഈ മോഡൽ ഫോണുകളുടെ വില കുറച്ച് നോക്കിയ

ഈ മോഡൽ ഫോണുകളുടെ വില കുറച്ച് നോക്കിയ. ഓണ്‍ലൈന്‍ സ്റ്റോറിലൂടെ നോക്കിയയുടെ 7.1, 6.1 പ്ലസ് മൊബൈല്‍ ഫോണുകൾ വിലകുറവിൽ സ്വന്തമാക്കാം. 18,998 രൂപയുണ്ടായിരുന്ന നോക്കിയ 7.1 ന് 12,999 രൂപയും, 15,999 രൂപയായിരുന്ന നോക്കിയ 6.1 പ്ലസ് 4 ജിബി വേരിയന്റിന് 11,999 രൂപയാണ് നിലവില്‍ വെബ്സൈറ്റിലെ വില.

NOKIA 7.1

5.84 ഇഞ്ച് ഫുള്‍ എച്ച്ഡി, ഗൊറില്ല ഗ്ലാസ് 3 സുരക്ഷ ഡുവല്‍ നാനോ സിം, 12 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 5 മെഗാപിക്സല്‍ സെക്കന്‍ഡറി ക്യാമറ, 3060 എംഎച്ച് ബാറ്ററി, 18w ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് 4ജിബി റാം, 64 ജിബി മെമ്മറി എന്നിവയാണ് നോക്കിയ 7.1 ന്റെ സവിശേഷതകള്‍. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി, 16 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 5 മെഗാപിക്സല്‍ സെക്കന്‍ഡറി ക്യാമറ, 3060 എംഎഎച്ച് ബാറ്ററി എന്നിവയാണ് നോക്കിയ 6.1 പ്ലസിന്റെ പ്രത്യേകതകൾ.

NOKIA 6.1 PLUS

Also read : ജോലിയില്‍ കൂടുതല്‍ ശ്രദ്ധ : ജീവനക്കാർക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി ഗൂഗിൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button