അബുദാബി: ഇന്ത്യയുടെ റുപേ കാര്‍ഡ് യുഎഇയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. അബുദാബിയില എമിറേറ്റ്സ്പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് കാര്‍ഡ് പുറത്തിറക്കിയത്.മാസ്റ്റര്‍ കാര്‍ഡിനും വിസ കാര്‍ഡിനും പകരമായി ഇന്ത്യ അവതരിപ്പിച്ച റുപേ കാര്‍ഡ് ആദ്യമായി എത്തുന്ന ഗള്‍ഫ് രാജ്യമെന്ന വിശേഷണവും ഇതോടെ യുഎഇ സ്വന്തമാക്കി. പണമിടപാടുകള്‍ക്ക് മാസ്റ്റര്‍, വിസ ഡെബിറ്റ് കാര്‍ഡുകളേക്കാള്‍ റുപേ കാര്‍ഡിന് ചിലവ് കുറവായിരിക്കും. യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പുരസ്കാരം ഏറ്റുവാങ്ങാന്‍ അബുദാബിയിലെത്തിയതാണ് പ്രധാനമന്ത്രി.
Read also: കാമുകന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പരിചാരികയ്ക്ക് 5000 ഡോളര്‍ ടിപ്പ് നല്കിയ കാമുകി അറസ്റ്റില്‍
Bringing economies of India & UAE together@RuPay_npci card was officially launched in UAE in presence of PM @narendramodi. UAE is the first country in the Gulf where Indian RuPay card has been launched. Many business groups from the UAE have pledged to accept RuPay payment. pic.twitter.com/I4g2JQZah5
— Raveesh Kumar (@MEAIndia) August 24, 2019
Post Your Comments