Latest NewsKerala

തുഷാറിനെ വിളിച്ചുവരുത്താന്‍ ഒരു സ്ത്രീയെ ഉപയോഗിച്ചു, പറയാൻ കുറേ കാര്യങ്ങൾ ഉണ്ട്; നാസിൽ മനസ്സുതുറക്കുന്നു

കൊച്ചി: തുഷാർ വെള്ളാപ്പള്ളിയെ യു എ യിലേക്ക് വിളിച്ചുവരുത്താൻ ഒരു സ്ത്രീയെ ഉപയോഗിച്ചെന്ന് വ്യവസായി നാസിൽ വെളിപ്പെടുത്തി. എന്നാൽ ഇത് തന്റെ ആശയമല്ല, ദുബായ് സിഐഡിമാര്‍ പറഞ്ഞിട്ടാണെന്നും നാസില്‍ വ്യക്തമാക്കി. വസ്തുക്കച്ചവടത്തിന്റെ ചര്‍ച്ചകള്‍ക്കെന്ന പേരിലാണ് വിളിച്ചത്. ചെക്ക് മോഷ്ടിച്ചതെന്ന ആരോപണവും നാസില്‍ അബ്ദുല്ല തള്ളി.

ALSO READ: നഗരസഭയിലെ മോഷണക്കേസിലെ പ്രതി സി പി എമ്മിനെ പിന്തുണച്ചു; ചെയർമാനെതിരെ യുഡിഎഫും, സ്വതന്ത്ര മുന്നണിയും ചെയ്‌തത്‌ ഇങ്ങനെ

നാസില്‍ അബ്ദുല്ലയെ തുഷാര്‍ വെള്ളാപ്പള്ളി ഫോണില്‍ വിളിച്ചു. ഇന്നുതന്നെ നാസിലും തുഷാറും നേരില്‍കണ്ട് ചര്‍ച്ച നടത്തും. ഒത്തുതീര്‍പ്പ് ഇല്ലെങ്കില്‍ മാത്രം നിയമനടപടിയെന്ന് നാസില്‍ പറഞ്ഞു.

ALSO READ: ഫീൽഡ് പരിശോധന ഒഴിവാക്കും, ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞ കുടുംബമാണോന്ന് സ്ഥിരീകരിക്കും; സഹായം ലഭിക്കുന്നത് ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button