മനാമ•ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബഹ്റൈന്‍ സന്ദര്‍ശിക്കും.
സന്ദര്‍ശനത്തിനിടെ ബഹ്റൈന്‍ രാഷ്ട്ര തലവന്മാരെ കാണുന്ന നരേന്ദ്ര മോദി ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്യും. ബഹ്റൈനിലെ ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് http://www.indianpminbahrain.com/ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
ALSO READ: മോദിയും ഷായും കൃഷ്ണനും അര്‍ജുനനും പോലെ- ശിവ്രാജ് സിംഗ് ചൗഹാന്
പരിപാടിയുടെ തീയതി സ്ഥിരീകരിച്ചിട്ടില്ല. യാത്രയുടെ ഭാഗമായി മോദി യു.എ.ഇയും സന്ദര്‍ശിച്ചേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
Post Your Comments