വിശന്ന് സ്വന്തം ശരീരത്തിന്റെ പാതിയോളം വിഴുങ്ങിയ ഒരു പാമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. പെന്‍സില്‍വാനിയയിലെ ഒരു പാമ്പ് വളര്‍ത്തല്‍ സങ്കേതത്തിലാണ് സംഭവം. പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അവിടുത്തെ ഉദ്യോഗസ്ഥനായ ജേസീ റോത്താക്കര്‍ ആണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അതേസമയം മറ്റൊരു പാമ്പാണെന്ന് കരുതിയാകും സ്വന്തം ശരീരം വിഴുങ്ങിയതെന്നാണ് കരുതുന്നത്. കിങ് സ്നേക്ക് ഇനത്തില്‍ പെട്ട ഈ പാമ്പിന് സ്വന്തം ശരീരം കടിച്ചു മുറിവുണ്ടാക്കുന്ന ശീലവുമുണ്ട്.
Read also: പാമ്പ് കടിച്ചു, തിരിച്ച് കടിച്ചു; യുവാവിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
Post Your Comments