Latest NewsKeralaIndia

തിങ്കളാഴ്ച (ആഗസ്റ്റ് 12) റദ്ദാക്കിയ/വഴിതിരിച്ചു വിട്ട ട്രെയിനുകളുടെ വിവരങ്ങള്‍

തിരുവനന്തപുരം•കേരളത്തിലെ കനത്ത മഴയുടെ സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ താഴെപ്പറയുന്ന പ്രകാരം പുനക്രമീകരിച്ചിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിനുകള്‍

  • ആഗസ്റ്റ്‌ 12 ലെ ട്രെയിന്‍ നം. 16305- എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് റദ്ദാക്കി.
  • ആഗസ്റ്റ്‌ 12 ലെ ട്രെയിന്‍ നം. 16308 – കണ്ണൂര്‍-ആലപ്പുഴ എക്സിക്യുട്ടീവ്‌ എക്സ്പ്രസ് റദ്ദാക്കി.
  • ആഗസ്റ്റ്‌ 12 ലെ ട്രെയിന്‍ നം. 16649 – മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് റദ്ദാക്കി.
  • ആഗസ്റ്റ്‌ 12 ലെ ട്രെയിന്‍ നം. 22610 – കോയമ്പത്തൂര്‍-മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് റദ്ദാക്കി.
  • ആഗസ്റ്റ്‌ 12 ലെ ട്രെയിന്‍ നം. 56323 – കോയമ്പത്തൂര്‍-മംഗലാപുരം പാസഞ്ചര്‍ റദ്ദാക്കി.
  • ആഗസ്റ്റ്‌ 12 ലെ ട്രെയിന്‍ നം. 56603 – തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ റദ്ദാക്കി.
  • ആഗസ്റ്റ്‌ 12 ലെ ട്രെയിന്‍ നം. 56651 – കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ റദ്ദാക്കി.
  • ആഗസ്റ്റ്‌ 12 ലെ ട്രെയിന്‍ നം. 56650 – കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ റദ്ദാക്കി.
  • ആഗസ്റ്റ്‌ 12 ലെ ട്രെയിന്‍ നം. 56660 – കോഴിക്കോട്-ഷൊര്‍ണൂര്‍ പാസഞ്ചര്‍ റദ്ദാക്കി.
  • ആഗസ്റ്റ്‌ 12 ലെ ട്രെയിന്‍ നം. 56664 – കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ റദ്ദാക്കി.
  • ആഗസ്റ്റ്‌ 12 ലെ ട്രെയിന്‍ നം. 56663 – തൃശൂര്‍- കോഴിക്കോട് പാസഞ്ചര്‍ റദ്ദാക്കി.
  • ആഗസ്റ്റ്‌ 12 ലെ ട്രെയിന്‍ നം. 56602 – കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

  • ആഗസ്റ്റ്‌ 12 ന് പുറപ്പെടുന്ന ട്രെയിന്‍ നം. 16606- നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്സ്പ്രസ് ഷൊര്‍ണൂറിനും മംഗലാപുരത്തിനും ഇടയില്‍ റദ്ദാക്കി.
  • ആഗസ്റ്റ്‌ 12 ന് പുറപ്പെടുന്ന ട്രെയിന്‍ നം. 16605 മംഗലാപുരം സെന്‍ട്രല്‍ – നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് കോഴിക്കോടിനും നഗര്‍കോവിലിനും ഇടയില്‍ റദ്ദാക്കി.
  • ആഗസ്റ്റ്‌ 12 ന് പുറപ്പെടുന്ന ട്രെയിന്‍ നം. 16650 നാഗര്‍കോവില്‍-മഗലാപുരം പരശുരാം എക്സ്പ്രസ് ഷൊര്‍ണൂറിനും മംഗലാപുരത്തിനും ഇടയില്‍ റദ്ദാക്കി.
  • ആഗസ്റ്റ്‌ 12 ന് പുറപ്പെടുന്ന ട്രെയിന്‍ നം. 12076 തിരുവനന്തപുരം-കോഴിക്കോട് ജന്‍-ശതാബ്ദി എക്സ്പ്രസ് ഷൊര്‍ണൂറിനും കോഴിക്കോടിനും ഇടയില്‍ റദ്ദാക്കി.
  • ആഗസ്റ്റ്‌ 12 ന് പുറപ്പെടുന്ന ട്രെയിന്‍ നം. 12081 കണ്ണൂര്‍-തിരുവനന്തപുരം ജന്‍-ശതാബ്ദി എക്സ്പ്രസ് കണ്ണൂരിനും ഷൊര്‍ണൂറിനും ഇടയില്‍ റദ്ദാക്കി.
  • ആഗസ്റ്റ്‌ 12 ന് പുറപ്പെടുന്ന ട്രെയിന്‍ നം. 16346 തിരുവനന്തപുരം-ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ് തിരുവനന്തപുരത്തിനും മംഗലാപുരത്തിനും ഇടയില്‍ റദ്ദാക്കി.
  • ആഗസ്റ്റ്‌ 12 ന് പുറപ്പെടുന്ന ട്രെയിന്‍ നം. 16334 തിരുവനന്തപുരം-വേരാവല്‍ പ്രതിവാര എക്സ്പ്രസ് തിരുവനന്തപുരത്തിനും മംഗലാപുരത്തിനും ഇടയില്‍ റദ്ദാക്കി.
  • ആഗസ്റ്റ്‌ 12 ന് പുറപ്പെടുന്ന ട്രെയിന്‍ നം.56324 മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചര്‍ കോഴിക്കോടിനും കോയമ്പത്തൂരിനും ഇടയില്‍ റദ്ദാക്കി.
  • ആഗസ്റ്റ്‌ 12 ന് പുറപ്പെടുന്ന ട്രെയിന്‍ നം. 16160 മംഗലാപുരം സെന്‍ട്രല്‍ – ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് മംഗലാപുരത്തിനും തിരുച്ചിറപ്പള്ളിയ്ക്കും ഇടയില്‍ റദ്ദാക്കി.
  • ആഗസ്റ്റ്‌ 12 ന് പുറപ്പെടുന്ന ട്രെയിന്‍ നം. 22609 മംഗലാപുരം – കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് കോഴിക്കോടിനും കോയമ്പത്തൂരിനും ഇടയില്‍ റദ്ദാക്കി.
  • ആഗസ്റ്റ്‌ 12 ന് പുറപ്പെടുന്ന ട്രെയിന്‍ നം.19577 തിരുനെല്‍വേലി-ജാംനഗര്‍ എക്സ്പ്രസ് തിരുനെല്‍വേലിയ്ക്കും മംഗലാപുരം ജംഗ്ഷനും ഇടയില്‍ റദ്ദാക്കി. ട്രെയിന്‍ ഷെഡ്യൂള്‍ പ്രകാരമുള്ള സമയത്തിന് മംഗലാപുരം ജംഗ്ഷനില്‍ നിന്ന് പുറപ്പെടും.

വഴിതിരിച്ചുവിട്ട ട്രെയിനുകള്‍

  • ആഗസ്റ്റ്‌ 12 ന് പുറപ്പെടുന്ന ട്രെയിന്‍ നം. 12217 തിരുവനന്തപുരം കൊച്ചുവേളി-ചണ്ഡിഗഡ് കേരള സമ്പര്‍ക് ക്രാന്തി എക്സ്പ്രസ് പാലക്കാട്‌-ഈറോഡ്-ജോലാര്‍പേട്ട-റെനിഗുണ്ട-വാടി-സോലാപൂര്‍-പൂനെ-പനവേല്‍ വഴി സര്‍വീസ് നടത്തും.
  • ആഗസ്റ്റ്‌ 12 ന് പുറപ്പെടുന്ന ട്രെയിന്‍ നം. 12617 എറണാകുളം-നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് പാലക്കാട്‌-ഈറോഡ്-ജോലാര്‍പേട്ട-റെനിഗുണ്ട-ഗുഡുര്‍-വിജയവാഡ-ബല്‍ഹര്‍ഷ-നാഗ്പൂര്‍-ഇത്രാസി വഴി തിരിച്ചുവിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button