ഭുവനേശ്വര്‍• ഒഡിഷയിലെ കേന്ധുഝാറില്‍ നിന്നും വാടകവീട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം രാത്രി നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.
ALSO READ: സ്പായുടെ മറവില്‍ പെണ്‍വാണിഭം: 76 കാരനായ കസ്റ്റമര്‍ അടക്കം 5 പേര്‍ പിടിയില്‍
ആറുപേരെ അറസ്റ്റ് ചെയ്തതായും അഞ്ച് യുവതികളെ രക്ഷപ്പെടുത്തിയാതായും പോലീസ് പറഞ്ഞു.
ഗര്‍ഭനിരോധന ഉറകള്‍, ലൈംഗിക-ഉത്തേജന ഗുളികകള്‍, പണം, 10 മൊബൈല്‍ ഫോണുകള്‍ എന്നിവ ഇവിടെ നിന്നും പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.
Post Your Comments