Latest NewsKerala

അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​നു കേ​ര​ള​ത്തി​ന്‍റെ പി​ന്തു​ണ​യു​ണ്ടെ​ന്ന് പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​നു കേ​ര​ള​ത്തി​ന്‍റെ പി​ന്തു​ണ​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അടൂരിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി​ജെ​പി​യു​ടെ വൃ​ത്തി​ക്കെ​ട്ട രാ​ഷ്ട്രീ​യം രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും ന​ട​ക്കു​ന്ന​താ​ണ്. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല്‍ അ​ത് നടപ്പാക്കാൻ കഴിയില്ല. അ​ത്ത​രം ശ്ര​മ​ങ്ങ​ളെ ചെ​റു​ക്കാ​നു​ള്ള ജാ​ഗ്ര​ത​യും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ടൂ​രി​നെ​തി​രാ​യ നീ​ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​യ​പ്പോ​ള്‍ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​കു​ന്നത് കാണാൻ കഴിഞ്ഞതാണ്. കേ​ര​ള​ത്തി​ന്‍റെ പി​ന്തു​ണ അ​ടൂ​രി​നു​ണ്ടെ​ന്നും ആ ​പി​ന്തു​ണ ഉ​റ​പ്പു​ന​ല്‍​കാ​നാ​ണ് അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ര്‍​ശി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button