Latest NewsInternational

ഇന്‍സ്റ്റഗ്രാമിന്‍റെ പുതിയ തീരുമാനത്തിൽ പൊട്ടിക്കരഞ്ഞ് പ്രശസ്‌ത മോഡൽ

മെല്‍ബണ്‍: ലൈക്കുകള്‍ ഒളിപ്പിക്കാന്‍ തുടങ്ങിയ ഇന്‍സ്റ്റഗ്രാമിന്‍റെ തീരുമാനത്തില്‍ പൊട്ടിക്കരഞ്ഞ് പ്രശസ്‌ത മോഡൽ മികയേല ടെസ്ത. ഹൃദയം തകര്‍ക്കുന്ന നടപടിയാണിതെന്നും സമൂഹമാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പോവുകയാണെന്നും ഓസ്ട്രേലിയ സ്വദേശിയായ മികയേല വ്യക്തമാക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് അക്കൗണ്ടുകളിലായി അന്‍പത്തെട്ടായിരത്തോളം ആളുകള്‍ പിന്തുടരുന്ന വ്യക്തിയാണ് മികയേല. ഓരോ ആയിരം ലൈക്കിനും 693 ഡോളര്‍ (നാല്‍പത്തി ഏഴായിരത്തി എഴുന്നൂറ്റി ഇരുപത് രൂപ) പ്രതിഫലം തനിക്ക് ലഭിക്കുന്നുണ്ടെന്നാണ് ഇവരുടെ അവകാശവാദം.

 

View this post on Instagram

 

i have the ugliest crying face, say what you want this is raw content, that’s what this account is for, leaving social media for the first time ever. Not sure when i’ll be back but i’m mentally screwed, this is the real me & im fucking human. Words hurt, see you soon EDIT: since there are a few rude people misinterpreting this video, this has nothing to do with insta removing likes that is the dumbest thing i’ve heard, this has everything to do with the disgusting hurtful comments and messages i’ve received over the past week and i just need a break

A post shared by scandalous x (@fuckmik) on

shortlink

Related Articles

Post Your Comments

Related Articles


Back to top button