KeralaLatest News

ച​ല​ച്ചി​ത്ര രം​ഗ​ത്തും വ​ര്‍​ഗീ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഭീ​ഷ​ണിയുണ്ടെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര രം​ഗ​ത്തും വ​ര്‍​ഗീ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഭീ​ഷ​ണി​യുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​വി​ത​ര​ണ ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​മ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ക​ലാ​കാ​ര​ന്‍​മാ​രെ നി​ശ​ബ്ദ​രാ​ക്കാ​നാ​ണ് ശ്ര​മം. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ല്‍ അ​ത് വി​ല​പ്പോ​കി​ല്ല. കേ​ര​ളം ഇ​ന്ത്യ​ക്കും ഇ​ന്ത്യ ലോ​ക​ത്തി​നും ന​ല്‍​കി​യ സം​ഭാ​വ​ന​യാ​ണ് അ​ടൂ​ര്‍. അ​ടൂ​രി​നെ​തി​രെ ഭീ​ഷ​ണി മു​ഴ​ക്കി​യ​തോ​ടെ വ​ര്‍​ഗീ​യ ശ​ക്തി​ക​ള്‍ ത​ങ്ങ​ളു​ടെ സം​സ്കാ​ര​രാ​ഹി​ത്യ​മാ​ണ് വെ​ളി​വാ​ക്കി​യ​ത്. സ​ര്‍​ഗാ​ത്മ​ക മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ കേ​ര​ള​വും സ​ര്‍​ക്കാ​രും സം​ര​ക്ഷി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button