Latest NewsJobs & VacanciesEducation & Career

ഈ തസ്തികകളിൽ ഇന്ത്യൻ നേവിയിൽ അവസരം

പത്താം ക്ലാസ്സുകാരെ ഇന്ത്യൻ നേവി വിളിക്കുന്നു. ഷെഫ്, സ്റ്റ്യുവാർഡ്, ഹൈജീനിസ്റ്റ് തസ്തികകളിലേക്ക് അവിവാഹിതരായ പുരുഷന്മാർക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. 2000 ഏപ്രിൽ ഒന്നിനും 2003 മാർച്ച് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ. പരിശീലനകാലത്ത് പ്രതിമാസം 14,600 രൂപ സ്‌റ്റൈപ്പൻഡ് ലഭിക്കുന്നതായിരിക്കും. സർവീസിൽ പ്രവേശിക്കുമ്പോൾ 21700-69100 രൂപ നിരക്കിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 400 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.joinindiannavy.gov.in/

ജൂലായ് 26 മുതല്‍ അപേക്ഷിക്കാം

അവസാന തീയതി – ഓഗസ്റ്റ് 1

shortlink

Related Articles

Post Your Comments

Related Articles


Back to top button