KeralaLatest NewsIndiaEducationEducation & Career

വ്യജന്‍മാരെ സൂക്ഷിക്കുക, മുന്നറിയിപ്പുമായി യുജിസി; അംഗീകാരമില്ലാത്ത സര്‍വകലാശാലകളുടെ പട്ടിക പുറത്തു വിട്ടു

ന്യൂഡല്‍ഹി : എന്തിനും ഏതിനും വ്യാജന്‍മാര്‍ ഇറങ്ങുന്ന കാലമാണ്. അത്തരത്തിലുള്ള തട്ടിപ്പുകള്‍ എല്ലാ മേഖലയിലും പതിവാണ്. വിദ്യാഭ്യാസ മേഖലയിലും ഇത് കുറവല്ല എന്ന് തെളിയിക്കുകയാണ് യുജിസി പുറത്തുവിട്ട വ്യജ സര്‍വകലാശാലകളുടെ പട്ടികയിലൂടെ.

അംഗീകാരമില്ലാത്ത 23 വ്യാജ സര്‍വകലാശാലകളുടെ പട്ടികയാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യുജിസി) പുറത്തുവിട്ടിരിക്കുന്നത്. ഈ സ്ഥാപനങ്ങളില്‍ പ്രവേശനം തേടരുതെന്നു വിദ്യാര്‍ഥികള്‍ക്കു മുന്നറിയിപ്പു നല്‍കി. 8 എണ്ണവും ഉത്തര്‍പ്രദേശിലാണ്. ഏഴു വ്യാജ സര്‍വകലാശാലകളുമായി ഡല്‍ഹി തൊട്ടു പുറകിലുണ്ട്. കേരളത്തില്‍ നിന്നുള്ളത് സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയാണ്.

ഇവയാണ് ആ വ്യാജ സര്‍വകലാശാലകള്‍.

ന്യൂഡല്‍ഹി

1. Commercial University Ltd, Daryaganj, Delhi

2. United Nations University, Delhi

3. Vocational University, Delhi

4. ADR-Centric Juridical University, ADR House, 8J, Gopala Tower, 25 Rajendra Place, New Delhi-110008

5. Indian Institution of Science and Engineering, New Delhi

6. Viswakarma Open University for Self-employment, India Rozgar Sewasadan, 672, Sanjay Enclave, Opp. GTK DEPOT, New Delhi-110033

7. Adhyatmik Vishwavidyalaya (Sprirtual University), 351-352, Phase-1, Block-A, Vijay Vihar, Rithala, Rohini, Delhi-110085

കര്‍ണ്ണാടക

8. Badaganvi Sarkar World Open University Education Society, Gokak, Belgaum (Karnataka),

കേരളം

9. St. John’s University

മഹാരാഷ്ട്ര

10. Raja Arabic University, Nagpur.

ബംഗാള്‍

11. Indian Institute of Alternative Medicine, 80, Chowringhee Road, Kolkata-20

12. Institute of Alternative Medicine and Research, 8-A, Diamond Harbor Road Builtech inn 2nd Floor, Kurpukur, Kolkata-700063

ഉത്തര്‍പ്രദേശ്

13. Varanaseya Sanskrit Vishwavidyalaya, Varanasi (UP)/Jagatpuri, Delhi

14. Mahila Gram Vidyapith/Vishwavidyalaya, (Women’s) University, Prayagraj, (UP)

15. Gandhi Hindi Vidyapith, Prayagraj, Uttar Pradesh

16. National University of Electro Complex Homeopathy, Kanpur, Uttar Pradesh

17. Netaji Subhash Chandra Bose University (Open University), Achaltal, Aligarh, (UP)

18. Uttar Pradesh Vishwavidyalaya, Koshi Kalan, Mathura (UP)

19. Maharana Partap Shiksha Niketan Vishwavidyalaya, Pratapgarh (UP)

20. Indraprastha Shiksha Parishad, Institutional Area, Kohoda, Makanpur, Noida Phase-II, (UP)

ഒഡീഷ

21. Nababharat Shiksha Parishad, Anupoorna Bhawan

22. North Orissa University of Agriculture & Technology, University Road Baripada

പുതുച്ചേരി

23. Sree Bodhi Academy of Higher Education, Thilaspet, Vazhuthavoor Road, Puducherry

shortlink

Related Articles

Post Your Comments

Related Articles


Back to top button