തൃശ്ശൂര്‍: ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന്റെ കാര്‍ വിവാദത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശഷനവുമായി അനില്‍ അക്കര എംഎല്‍എ. മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയാണെന്ന് അനില്‍ അക്കര പറഞ്ഞു. മുല്ലപ്പള്ളിക്ക് ഫേസ്ബുക്കില്‍ പ്രതികരിക്കാമെങ്കില്‍ ഞങ്ങള്‍ക്കുമാകാം. മുല്ലപ്പള്ളിയെ പോലെ താനും എഐസിസി അംഗമാണെന്നും എംഎല്‍എ പറഞ്ഞു.
ഡിസിസി പ്പസിഡന്റിനെ നിയമിക്കാത്തത് പാര്‍ട്ടിയെ തളര്‍ത്തിയെന്നും, എംഎല്‍എമാരെ കെപിസിസി യോഗത്തിന് ക്ഷണിക്കാറില്ലെന്നും എംഎല്‍എ ആരോപിച്ചു.
Post Your Comments