പാഴ്സലിലെ അഡ്രസ്സിനൊപ്പം കണ്ട ഒരു ലാന്റ് മാർക്കാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ‘ദെയര്‍ ഈസ് എ ചീമക്കൊന്ന ഓണ്‍ ദി വേലി’എന്നാണ് ലാന്റ്മാർക്കായി നൽകിയിരിക്കുന്നത്. ലാന്റ്മാർക്ക് കണ്ട കൊറിയറുകാർക്ക് ആദ്യം സംഭവം എന്താണെന്ന് പിടികിട്ടിയില്ല. രണ്ടാമത് ഒന്നുകൂടി വിശദമായി നോക്കിയപ്പോഴാണ് സംഭവം മനസിലായത്. നെടുങ്കണ്ടത്തെ വിലാസത്തിലേയ്ക്കുള്ളതായിരുന്നു ഈ കവര്‍. എന്തായാലും വേലിക്കരുകിലെ ശീമക്കൊന്ന ഇപ്പോൾ ചർച്ചയായി മാറുകയാണ്.
Post Your Comments