ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിംഗ് കോളേജിൽ ബിസിനസ് എക്‌ണോമിക്‌സ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം. എക്‌ണോമിക്‌സ് വിഭാഗത്തിൽ എം.എ.ബിരുദം/എം.കോം. യോഗ്യതയുള്ളവർ(നെറ്റ് അഭികാമ്യം) 18 ന് രാവിലെ പത്തിന് ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക് www.gecbh.ac.in.
Post Your Comments