
ദുബായ്: വിസ ഇല്ലാതെ യുഎഇ പൗരന്മാർക്ക് ഇനി സൗത്ത് ആഫ്രിക്കയിലേക്ക് പ്രവേശിക്കാം. യുഎഇയോടൊപ്പം ന്യൂസീലാൻഡ്, ക്യൂബ, സൗദി അറേബ്യ, ഘാന എന്നീ രാജ്യങ്ങളിൽ ഉള്ളവർക്കും സൗദി അറേബ്യയിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാൻ കഴിയും. അതേസമയം വിസ ആവശ്യമുള്ള രാജ്യങ്ങൾക്ക് വിസ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനായി കൂടുതൽ സ്റ്റാഫുകൾ നിയമിക്കണമെന്നും നിർദേശമുണ്ട്.
Post Your Comments