
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ തുടര്‍ന്ന് നടപടികളുമായി ജുഡീഷ്യല്‍ കമ്മീഷന്‍ . നെടുങ്കണ്ടം കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെട്ട രാജ്കുമാറിന്റെ റീ പോസ്റ്റുമോര്‍ട്ടത്തിനായി നാളെ കത്തയക്കുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിട്ട. ജസ്റ്റിസ് നാരായണക്കുറിപ്പ് പറഞ്ഞു. ഇടുക്കി ആര്‍ഡിഔക്കും ആഭ്യന്തര സെക്രട്ടറിക്കുമാണ് കത്തയക്കുക.
രണ്ടാഴ്ചയ്ക്കുള്ളില്‍ പോസ്റ്റുമോര്‍ട്ടം നടത്തണം. അടുത്ത ആഴ്ച പീരുമേട് ജയില്‍ സന്ദര്‍ശിച്ച് തെളിവെടുക്കുമെന്നും ജസ്റ്റിസ് നാരായണക്കുറിപ്പ് അറിയിച്ചു.
Post Your Comments