Latest NewsTennisSports

വിംബിള്‍ഡണ്‍ : സെറീനയെ വീഴ്ത്തി കിരീടം സ്വന്തമാക്കി സിമോണ ഹാലെപ്പ്

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂർണമെന്റിൽ വനിതാ വിഭാഗം സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് റുമേനിയന്‍ താരം സിമോണ ഹാലെപ്പ്. നേരിട്ടുള്ള സെറ്റുകൾക്ക് അമേരിക്കൻ താരം സെറീന വില്യംസിനെ തകർത്താണ് ഹാലെപ്പ് കിരീടം സ്വന്തമാക്കിയത് സ്കോര്‍: 6-2, 6-2. സിമോണ ഹാലെപ്പിന്റെ ആദ്യ വിമ്ബിള്‍ഡണ്‍ കിരീടമാണ് നേടിയത്. 2018ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും ഹാലപ്പ് സ്വന്തമാക്കിയിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button