തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജിന് പിന്നാലെ വെള്ളക്കരത്തിലും വർദ്ധനവ്.വൈദ്യുതി ചാര്‍ജ് കൂടിയതോടെ ചെലവ് വര്‍ധിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജല അഥോറിറ്റി വെള്ളക്കരം കൂട്ടിയിരിക്കുന്നത്. അധിക ചെലവ് കണക്കാക്കിയ ശേഷം ജല അഥോറിറ്റി ഉടന്‍ സര്‍ക്കാരിനെ സമീപിക്കും. ജല അഥോറിറ്റി ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു.
ജൂൺ 8 നാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ കുത്തനെ കൂട്ടിയത് . വീടുകള്‍ക്ക് 11. 4 ശതമാനമാണ് വര്‍ധന. പ്രതിമാസം നൂറുയൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 42 രൂപ കൂടും. സ്ഥിനിരക്കുകളില്‍ ഇതാദ്യമായി തട്ടുകള്‍ ഏര്‍പ്പെടുത്തി. അഞ്ചുരൂപ മുതല്‍ 70 രൂപവരെയാണ് വര്‍ധന.
Post Your Comments