![world cup](/wp-content/uploads/2019/05/crickt7.jpg)
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിലെ ആദ്യ സെമിഫൈനല്‍ മത്സരത്തിനായി ഇന്ത്യ നാളെ ഇറങ്ങും. ന്യൂസിലന്‍ഡുമായാണ് ഇന്ത്യയുടെ പോരാട്ടം. പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. നാലാം സ്ഥാനത്താണ് ന്യൂസിലന്‍ഡ്. നാളെ മൂന്ന് മണിക്കാണ് മത്സരം. ഒന്‍പത് മത്സരങ്ങളില്‍ ഏഴ് മത്സരങ്ങളും ജയിച്ച ഇന്ത്യ ഒരു മത്സരം മാത്രമാണ് തോറ്റത്. ഒരു മത്സരം മഴ മൂലം മാറ്റിവെച്ചിരുന്നു. അതേസമയം കളിയ്ക്ക് മഴ ഭീഷണിയും ഉണ്ട്.
Post Your Comments