Latest NewsKerala

വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധ​നവ്; രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ജോ​സ് കെ.​മാ​ണി

കോ​ട്ട​യം: വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധ​നവിനെതിരെ രൂക്ഷവിമർശനവുമായി ജോ​സ് കെ.​മാ​ണി എം​പി. സ​ര്‍​ക്കാ​രി​ന്‍റെ ഈ ​തീ​രു​മാ​നം പ​ക​ല്‍ കൊ​ള്ള​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആരോപിച്ചു. ബ​ജ​റ്റി​ലൂ​ടെ പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല​വ​ര്‍​ധി​പ്പി​ച്ച കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്ക് പിന്നാലെയുള്ള ഈ തീരുമാനം ജനങ്ങളെ ദുരിതത്തിലാക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മുൻപ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ​ട​ക്ക​മു​ള്ള നേതാക്കൾ ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button