കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ആലപ്പുഴ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയുമായിരുന്ന മുഹമ്മദ് അസ്ലം(22) ആണ് മരിച്ചത്. കോഴിക്കോട് പാലക്കോട്ട് വയലിലെ കുളത്തില്‍ നീന്താനിറങ്ങവെ അപകടത്തിൽപെടുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി അസ്ലമിനെ കരയ്ക്ക് എത്തിച്ച ശേഷം ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
Post Your Comments