
ഇടുക്കി: നെടുങ്കണ്ടം സാമ്പത്തിക ക്രമക്കേട് കേസില്‍ കൂട്ടുപ്രതികള്‍ക്ക് ജാമ്യം. ശാലിനി, മഞ്ജു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. തങ്ങള്‍ രാജ്കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ മാത്രമാണെന്ന് ഇരുവരും മൊഴി നല്കി. സ്ഥാപനത്തിലെ കാര്യങ്ങള്‍ എല്ലാം നോക്കി നടത്തിയിരുന്നത് രാജ്കുമാര് ആയിരുന്നുവെന്നും, കേസ് വന്നപ്പോള്‍ എല്ലാം വക്കീല്‍ നോക്കുമെന്ന് രാജ്കുമാര് പറഞ്ഞെന്നും ഇവര്‍ മൊഴി നല്കി.
Post Your Comments