തിരുവനന്തപുരം: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനും പോലീസ് വകുപ്പിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. സംസ്ഥാനത്തെ ലോക്കപ്പുകള്‍ കൊലയറകളായി മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. പാവപ്പെട്ട മനുഷ്യരെ ഉരുട്ടിക്കൊല്ലുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കൂടാതെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കേസിലും പ്രതിപക്ഷം സര്‍ക്കാരിെതിരെ ആരോപണം ഉന്നയിച്ചു. സാജന്റെ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
Post Your Comments