എജ്ബാസ്റ്റൻ: ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ 315 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലദേശ് ആറ് വിക്കറ്റ് നഷ്ടത്തിൽ. ഓപ്പണർമാരായ തമിം ഇക്ബാൽ (31 പന്തിൽ 22), സൗമ്യ സർക്കാർ (38 പന്തിൽ 33), മുഷ്ഫിഖുർ റഹിം (23 പന്തിൽ 24), ലിട്ടൺ ദാസ് (24 പന്തിൽ 22), മൊസാദേക് ഹുസൈൻ (ഏഴു പന്തിൽ മൂന്ന്), ഷാക്കിബ് അൽ ഹസൻ (74 പന്തിൽ 66) എന്നിവരാണ് പുറത്തായത്. ഹാർദിക് പാണ്ഡ്യ മൂന്നും യുസ്‌വേന്ദ്ര ചെഹൽ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഓവറിൽ 36 ആറു വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് ബംഗ്ലാദേശിന്റെ സമ്പാദ്യം.
Post Your Comments