ബിര്‍മിംഗ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയിയെ പുറത്താക്കാന്‍ രവീന്ദ്ര ജഡേജ എടുത്ത ക്യാച്ചിന്റെ വീഡിയോ വൈറലാകുന്നു. കുല്‍ദീപ് യാദവ് എറിഞ്ഞ 23-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു ജഡേജ തന്റെ പ്രകടനം കാഴ്ച്ചവെച്ചത്. കുല്‍ദീപിനെ ലോംഗ് ഓണിലൂടെ സിക്സറിനു പറത്താനായിരുന്നു റോയിയുടെ ശ്രമം. എന്നാല്‍ അടിച്ചകറ്റിയ പന്ത് അത്ര ദൂരത്തിൽ പോയില്ല. ബൗണ്ടറിക്കരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ജഡേജ ഇടത്തേക്കു പറന്നിറങ്ങി കൈയിലൊതുക്കിയ പന്തുമാണ് ഉയര്‍ന്നുപൊങ്ങിയത്.
Not in the playing 11, but never out of the action. All hail Sir Jadeja.#TicketToTheSemis #INDvENG ICC #CWC19 @imjadeja pic.twitter.com/Ya9jKzd0PL
— Hotstar (@hotstartweets) June 30, 2019
Post Your Comments