KeralaLatest News

ഇടുക്കി വായ്പാ തട്ടിപ്പ്‌: കോടികളുടെ ഇടപാട് ലക്ഷങ്ങളായി ചുരുക്കി, പോലീസിന്റെ കള്ളക്കളി പുറത്ത്

ഇടുക്കി: ഇടുക്കി വായ്പാ തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാര്‍ കസ്റ്റഡിയിലിരിക്കവെ മരിച്ച സംഭവത്തില്‍ പോലീസിന്റെ കള്ളികള്‍ പുറത്തു വരുന്നു. വായ്പാ തട്ടിപ്പിന്റെ വ്യാപ്തി പോലീസ് കുറച്ചു കാണിക്കാന്‍ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍. നാലു ലക്ഷം രൂപയുടെ തട്ടിപ്പ് മാത്രമാണ് നടന്നതെന്ന് പോലീസ് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. മരിച്ച രാജ്കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയുടേതാണ് വെളിപ്പെടുത്തല്‍.

അതേസംമയം രാജ്കുമാറിനെ തെളിവെടുപ്പിനെത്തിച്ചത് 12ന് അര്‍ദ്ധരാത്രി 12.30ന് മൊഴി. ഒരു മണിക്കൂറോളം വീട്ടില്‍ തെരച്ചില്‍ നടത്തിയെന്നും വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button