ടോക്കിയോ : പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ അതിപ്രധാന കൂടിക്കാഴ്ച നടന്നു: കൂടിക്കാഴ്ചയ്ക്കു പിന്നിലെ കാരണങ്ങള്‍ ഇവ.
ജപ്പാനില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തിയത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ, ഇന്ത്യ – റഷ്യ ആയുധ ഇടപാട് തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. ഇന്ത്യയും അമേരിക്കയും തമ്മില്‍ ദീര്‍ഘ വീക്ഷണമുള്ള ബന്ധമാണ് ഉള്ളതെന്ന് ട്രംപ് പറഞ്ഞു
Post Your Comments