സതാംപ്ടൻ: ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ 225 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന അഫ്ഗാനിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടം. 24 പന്തിൽ 10 റൺസുമായി ഹസ്രത്തുല്ല സസായിയാണ് പുറത്തായത്. ഏഴ് ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് എന്ന നിലയിലാണ് അഫ്ഗാനിസ്ഥാൻ. ഗുൽബാദിൻ നായിബ് (നാല്), റഹ്മത്ത് ഷ (ഒന്ന്) എന്നിവർ ക്രീസിൽ.
Post Your Comments