തിരുവനന്തപുരം: രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്ക്. തിരുവനന്തപുരം വട്ടപ്പാറ മരുതൂരിലാണ് അപകടം നടന്നത്. രണ്ട് സൂപ്പര്‍ഫാസ്റ്റ് ബസുള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. 50-ഓളം യാത്രകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊട്ടാരക്കര തിരുവന്നതപുരം, ഗുരുവായൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ് അപകടത്തില്‍പ്പെട്ടത്. ഒരു ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേററിട്ടുണ്ട്.
Post Your Comments