Latest NewsKerala

ക​മ്യൂ​ണി​സ്റ്റു​കാ​രു​ടെ മ​ക്ക​ൾ ഇ​ങ്ങ​നെ ആകാൻ പാടില്ല; മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നോ​യി കോ​ടി​യേ​രി​ക്കെ​തി​രെ ഉ​യ​ർ​ന്നി​രി​ക്കു​ന്ന ലൈം​ഗീ​ക പീ​ഡ​ന പ​രാ​തിയിൽ പ്രതികരണവുമായി മ​ന്ത്രി ജെ.​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ. ബി​നോ​യി പ്രാ​യ​പൂ​ർ​ത്തി​യാ​യ ആ​ളാ​ണ്. അ​യാ​ൾ ചെ​യ്യു​ന്ന തെ​റ്റി​ന് അ​യാ​ൾ ത​ന്നെ അ​നു​ഭ​വി​ക്ക​ണം. പരാതി പാ​ർ​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ല്‍ ആ​ക്കി​യി​ട്ടില്ല. ക​മ്യൂ​ണി​സ്റ്റു​കാ​രു​ടെ മ​ക്ക​ൾ ഇ​ങ്ങ​നെ ആ​വാ​ൻ‌ പാ​ടി​ല്ല. ഇ​ങ്ങ​നെ ആ‍​യാ​ൽ എ​ന്ത് ചെ​യ്യാ​ൻ പ​റ്റു​മെ​ന്നും മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ചോ​ദി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button