സതാംപ്ടണ്‍: മിന്നല്‍ സ്റ്റമ്പിങ്ങിന് പേരുകേട്ട ധോണി പുറത്തായത് മിന്നൽ സ്റ്റമ്പിങ്ങിൽ തന്നെ. അഫ്ഗാനെതിരായ മത്സരത്തിലാണ് സംഭവം. റാഷിദ് ഖാന്‍ എറിഞ്ഞ 45-ാം ഓവറിലായിരുന്നു സംഭവം. റാഷിദിനെ ക്രീസിന് പുറത്തിറങ്ങി അടിക്കാനുള്ള ധോണിയുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. പന്ത് കിട്ടിയ അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ ഇക്രം അലി ഞൊടിയിടയില്‍ ബെയ്ല്‍സ് ഇളക്കി. സ്റ്റമ്പിങ് രാജാവ് സ്റ്റമ്പിങ്ങില്‍ പുറത്തായെന്നാണ് ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിൽ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
WATCH NOW: The stumping king gets stumped! ?
DOWNLOAD THE #CWC19 APP TO SEE THE DISMISSAL VIDEO ⬇️
APPLE ? https://t.co/whJQyCahHr
ANDROID ? https://t.co/Lsp1fBwBKR pic.twitter.com/zsPX3EeeD0— Cricket World Cup (@cricketworldcup) June 22, 2019
Post Your Comments