KeralaLatest News

കോടിയേരി രാജി വയ്‌ക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന് പീഡന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ്ണന്‍ രാജി വയ്‌ക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം. വിഷയം ബിനോയ് കോടിയേരി വ്യക്തിപരമായി തീര്‍ക്കുമെന്ന് കേന്ദ്ര നേതൃത്വം പറഞ്ഞു. ഇക്കാര്യത്തില്‍ കോടിയേരി രാജി വയ്‌ക്കേണ്ട. അതേസമയം കോടിയേരി രാജി സന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് നേതൃത്വം വ്യക്തമാക്കി.

അതേസമയം ബിനോയിയുമായി ബന്ധപ്പെട്ട വിഷയം വ്യക്തിപരമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി എന്ന നിലയില്‍ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. പാര്‍ട്ടി ഒരു സഹായവും നല്‍കില്ലെന്നും കോടിയേരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button