തിരുവനന്തപുരം: ഐഎസ് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഒരാൾ കസ്റ്റഡിയിൽ. കന്യാകുമാരി സ്വദേശിയും ഒരു ജ്യൂസ് ഷോപ്പിലെ ജോലിക്കാരനുമായിരുന്ന ജെ. ഇംമ്രാൻ ഖാൻ എന്നയാളെയാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കസ്റ്റഡിയിലെടുത്തത്. ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ ഭീകര സംഘനടയായ തൗഹീദ് ജമാഅത്തുമായി ബന്ധപ്പെട്ട് ഇയാൾ പ്രവര്‍ത്തിച്ചിരുന്നോയെന്നും സംശയമുണ്ട്. ഐഎസ് ബന്ധം ആരോപിച്ച് തമിഴ്നാട്ടിലെ കോയമ്പത്തൂരിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.
Post Your Comments