Latest NewsBusiness

നേരിയ നേട്ടത്തിൽ നിന്നും വമ്പൻ കുതിപ്പുമായി ഓഹരി വിപണി : ഇന്നത്തെ വ്യാപാരം അവസാനിച്ചു

മുംബൈ: നേരിയ നേട്ടത്തിൽ നിന്നും വമ്പൻ കുതിപ്പുമായി ഇന്നത്തെ ഓഹരി വിപണി അവസാനിച്ചു. സെന്‍സെക്‌സ് 489 പോയിന്റ് ഉയര്‍ന്ന് 39601ലും നിഫ്റ്റി 140 പോയിന്റ് ഉയർന്നു 11831 ലുമായിരുന്നു വ്യാപാരം. യെസ് ബാങ്ക്, ഇന്റസന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, എല്‍റ്റി, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, മാരുതി, ഒഎന്‍ജിസി, ടാറ്റ മോട്ടോര്‍സ്, ഭാരതി എയര്‍ടെല്‍, വേദാന്ത, ഹീറോ മോട്ടോകോപ്, എസ്ബിഐ, റിലയന്‍സ്, ബജാജ് ഫിനാന്‍സ്, കൊടക് ബാങ്ക്, ടാറ്റ സ്റ്റീല്‍, ടിസിഎസ്, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ്, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലും,ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button