![SFI](/wp-content/uploads/2018/04/SFI.png)
തിരുവനന്തപുരം: എസ്എഫ്‌ഐ അനധികൃതമായി യൂണിറ്റ് ഓഫീസ് നിര്‍മ്മിച്ചുവെന്ന് ആരോപണം. തിരുവനന്തപുരം കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ ചട്ടംലംഘിച്ച് എസ്എഫ്‌ഐ യൂണിറ്റ് ഓഫീസ് നിര്‍മ്മിച്ചുവെന്നാണ് പരാതി. അതേസമയം അനുമതി തേടാതെയുള്ള നിര്‍മ്മാണത്തില്‍ കോളേജ് പ്രിന്‍സിപ്പലിന്റെ മൗനാനുവാദമെന്നും ആരോപണമുണ്ട്. കൂടാതെ നിര്‍മ്മാണ ചെലവ് കോളേജ് അധികൃതര്‍ വഹിക്കണമെന്ന് യൂണിയന്‍ നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ജീവനക്കാര്‍ പറഞ്ഞു.
Post Your Comments