തൃശ്ശൂര്‍: കൊച്ചിയില്‍ യാത്രക്കാര്‍ക്കു നേരെ ജീവനക്കാര്‍ ആക്രമണം നടത്തിയ സംഭവത്തില്‍ നടപടിയെടുക്കാതെ മോട്ടോര്‍ വാഹന വകുപ്പ്. സുരേഷ് കല്ലടയുടെ ബസിന്റെ പെര്‍മിറ്റ് ഇതുവരെ റദ്ദാക്കിയില്ലെന്ന് ആരോപണം. പെര്‍മിറ്റ് റദ്ദാക്കാന്‍ ഇരിങ്ങാലക്കുട ആര്‍ടിഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം വിഷയത്തില്‍ ആര്‍ടിഒ യോഗം ചേരാന്‍ തീരുമാനിച്ചിട്ടും നടന്നില്ല.
മലപ്പുറത്ത് ബസിനകത്തു വച്ച് തമിഴ് യുവതിക്കു നേരെയുണ്ടാ പീഡന ശ്രമത്തോടെ കല്ലട ബസ് അധികൃതര്‍ കൂടുതല്‍ കുരുക്കിലകപ്പെട്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കല്ലടയ്ക്കു നേരെ നേരത്തേ ഉണ്ടായ കേസില്‍ അധികൃതര്‍ നടപടി എടുത്തിട്ടില്ലെന്ന്‌ന തെളിഞ്ഞത്.
Post Your Comments