Life Style

മസാല മോര് തരംഗമാകുന്നു

വേനല്‍ചൂടില്‍ തളര്‍ന്ന് വീട്ടിലെത്തുമ്പോള്‍ കുടിക്കാന്‍ നല്ല മോര് കിട്ടിയാല്‍ പിന്നെ ഒന്നും വേണ്ട. വെറുതെ മോര് കലക്കി കുടിക്കുന്നതിനും പകരം മസാല മോര് തയ്യാറാക്കി നോക്കിയാലോ. അല്‍പ്പം എരിവും പുളിയുമുള്ള ഈ മസാല മോര് വയറിനും നല്ലതാണ്

ചേരുവകള്‍

വട്ടത്തില്‍ അരിഞ്ഞ ഉള്ളി – അര ടേബിള്‍സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് – അര ടീസ്പൂണ്‍
പച്ചമുളക് – രണ്ട്
ഉപ്പ് – പാകത്തിന്
ചാട്ട് മസാല – അര ടീസ്പൂണ്‍
വെളിച്ചെണ്ണ – ഒരു ടേബിള്‍സ്പൂണ്‍
വറ്റല്‍മുളക് – രണ്ട്
കറിവേപ്പില – അഞ്ച് തണ്ട്

തയ്യാറാക്കുന്ന വിധം

ഫ്രൈയിങ് പാനില്‍ എണ്ണ ഒഴിച്ച് തൈരും ഉപ്പും ഒഴിച്ചുള്ള ചേരുവ ചേര്‍ത്ത് വറുക്കുക. ഈ ചേരുവയും ഉപ്പും തൈരില്‍ ചേര്‍ത്തിളക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button