കല്യാണ ദിവസം ഏറ്റവും കൂടുതൽ ടെൻഷൻ അടിക്കുന്ന രണ്ട് പേരാണ് വരനും വധുവും. ഈ ടെൻഷനിൽ ഇവർക്ക് പല അബദ്ധങ്ങളും പറ്റാറുണ്ട്. എന്നാൽ വധു വരന് താലി ചാർത്തിയാലോ? അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ടെൻഷൻ കൂടി പോയ വധു വരനെ താലി ചാര്‍ത്തുകയായിരുന്നു. പൂജാരി താലി വധുവിന്റെ കൈയ്യില്‍ എടുത്ത് കൊടുത്തതോടെയാണ് സംഭവം ആരംഭിക്കുന്നത്. വരന് താലി കൈമാറാന്‍ പറയുന്നതിന് പകരം താലി കെട്ട് എന്നാണ് പൂജാരി പറയുന്നത്. ഇതോടെ പെൺകുട്ടി താലി കെട്ടുകയായിരുന്നു.
വീഡിയോ കാണാം;
https://www.facebook.com/desinemaa/videos/2241255649537628/
Post Your Comments