ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച നീതി ആയോഗിന്റെ ആദ്യ യോഗത്തില്‍ മൂന്നു മുഖ്യമന്ത്രിമാര്‍ എത്തിയില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയന് അടക്കം പങ്കെടുത്തെങ്കിലും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗം ബഹിഷ്കരിച്ചു. തിരക്കും ആരോഗ്യവും പറഞ്ഞ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടന് അമരീന്ദര്‍ സിംഗും തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവും യോഗത്തിനെത്തിയില്ല.
Post Your Comments