Latest NewsBusiness

ഓഹരി വിപണി ഉണർന്ന് തന്നെ : വ്യാപാരം നേട്ടത്തിൽ അവസാനിച്ചു

മുംബൈ : ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 165 പോയിന്റ് ഉയർന്ന് 39950ലും നിഫ്റ്റി 42 പോയിന്റ് ഉയര്‍ന്ന് 11965ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ മോട്ടോര്‍സ്, ഒഎന്‍ജിസി, യെസ് ബാങ്ക്, ഇന്റസന്‍ഡ് ബാങ്ക്, വേദാന്ത, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഹീറോ മോട്ടോകോപ്, ടിസിഎസ്, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി, കൊടക് ബാങ്ക്, ഇന്‍ഫോസിസ്, ഐടിസി, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ സണ്‍ ഫാര്‍മ, എല്‍റ്റി, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ്, കോള്‍ ഇന്ത്യ എന്നീ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു

shortlink

Related Articles

Post Your Comments

Related Articles


Back to top button