മുംബൈ : നേട്ടം കൈവിടാതെ ഇന്നത്തെ ഓഹരി വിപണിയും നേട്ടത്തിൽ ആരംഭിച്ചു. സെന്‍സെക്‌സ് 139 പോയിന്റ് നേടി 9923ലും നിഫ്റ്റി 30 പോയിന്റ് നേടി 11953ലുമായിരുന്നു വ്യാപാരം. ഇന്റസന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, വേദാന്ത, പവര്‍ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ഐടിസി, മാരുതി, എസ്ബിഐ, ഒഎന്‍ജിസി, റിലയന്‍സ്, കോള്‍ ഇന്ത്യ, കൊടക് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, ബജാജ് ഫിനാന്‍സ്, ഹീറോ മോട്ടോകോപ്, ഇന്‍ഫോസിസ്, എല്‍റ്റി, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോര്‍സ് എന്നീ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ സണ്‍ ഫാര്‍മ, യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി, എംആന്‍ഡ്എം എന്നീ ഓഹരികള്‍ നഷ്ടത്തിൽ വീണു.
Post Your Comments