Jobs & VacanciesLatest NewsEducation & Career

വിവിധ തസ്തികകളിൽ ഡി.ആര്‍.ഡി.ഒ.യില്‍ അവസരം

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് പ്രതിരോധവകുപ്പിന്റെ കീഴിലുള്ള പ്രമുഖ ഗവേഷണസ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) . ടെക്നീഷ്യന്‍ ‘എ’ വിഭാഗത്തിലുള്ള  ഓട്ടോമൊബൈല്‍, കാര്‍പെന്റര്‍,ഡ്രോട്ട്സ്മാന്‍ (മെക്കാനിക്കല്‍), ഡി.ടി.പി. ഓപ്പറേറ്റര്‍, ഇലക്ട്രീഷ്യന്‍,ഇലക്ട്രോണിക്‌സ്, 0209. ഫിറ്റര്‍-59, മെഷിനിസ്റ്റ്, മെഡിക്കല്‍ ലാബ് ടെക്നോളജി, മോട്ടോര്‍ മെക്കാനിക്ക്, പെയിന്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ടര്‍ണര്‍, വെല്‍ഡര്‍ എന്നീ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.

രാജ്യത്തെ 43 നഗരങ്ങളിലായി നടക്കുന്ന എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. ആകെ 351 ഒഴിവുകളുണ്ട്. ഡി.ആര്‍.ഡി.ഒയുടെ അനുബന്ധസ്ഥാപനമായ സെന്റര്‍ ഫോര്‍ പേഴ്സണല്‍ മാനേജ്മെന്റാണ് (സെപ്റ്റാം) നിയമനപ്രക്രിയയുടെ ചുമതല വഹിക്കുന്നത്. ആകെ 351 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.drdo.gov.in

അവസാന തീയതി : ജൂണ്‍ 26

shortlink

Related Articles

Post Your Comments

Related Articles


Back to top button