
നാറാത്ത് ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നതിനായി ജൂണ്‍ 12 ന് വൈകുന്നേരം മൂന്ന് മണിക്ക് പഞ്ചായത്ത് ഹാളില്‍ വാക്ക് ഇന്‍ ഇന്റവ്യൂ നടത്തും. സിവില്‍ എഞ്ചിനീയറിംഗില്‍ ബി ടെക് ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2796214.
Post Your Comments