Latest NewsKerala

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സംഭവം; അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം ഇങ്ങനെ

കണ്ണൂര്‍: കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി എ പി അബ്ദുള്ളക്കുട്ടി. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. വികസനത്തെ കുറിച്ച് തന്റെ കാഴ്ചപ്പാട് അന്നും ഇന്നും ഒരു പോലെയാണ്. മോദിയുടെ നിലപാടുകളെല്ലാം ശരിയാണ്. കോണ്‍ഗ്രസിന്റെ നടപടി ഒട്ടും വിവേകമില്ലാത്തതാണെന്നും താനാണ് ശരിയെന്ന് കാലം തെളിയിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button