കിഴക്കമ്പലം: കിണറ്റില്‍ വീണയാളെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. ഇന്നലെ ഉച്ചക്ക് 12.15നാ ണ് സംഭവം.
കല്ലുങ്കല്‍ കരീം എന്നയാളുടെ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന ചിത്രപ്പുഴ സ്വദേശിയായ തത്തനാട്ട് രഘു (43)വാണ് അപകടത്തില്‍പ്പെട്ടത്.കിണറിന്റെ സമീപത്ത് നിന്ന് ഫോണ്‍ വിളിച്ച ഇയാള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു.
Post Your Comments