KeralaLatest News

9 വയസുകാരിയുടെ മരണം; എച്ച് വണ്‍ എന്‍ വണ്‍ മൂലമെന്ന് സ്ഥിരീകരണം

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ കഴിഞ്ഞ ദിവസം ഒന്‍പതുവയസുകാരി മരിച്ചത് എച്ച് വണ്‍ എന്‍ വണ്‍ മൂലമെന്ന് സ്ഥിരീകരണം. പത്തനംതിട്ട ജില്ലയിലെ ഈ വർഷത്തെ ആദ്യ എച്ച് വണ്‍ എന്‍ വണ്‍ മരണമാണ് ഇത്. പനി ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കുട്ടി ഈ മാസം ഇരുപത്തിനാലിനാണ് മരിച്ചത്. മണിപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് മരണ കാരണം സ്ഥിരീകരിച്ചത്. ഗർഭിണികൾ, കുട്ടികൾ, മറ്റ് ഗുരുതര രോഗങ്ങളുള്ളവർ, പ്രായമായവർ എന്നിവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button