ചാലക്കുടി: ചാലക്കുടിയിൽ ഒരാൾക്ക് എച്ച്1 എൻ1 പനി. ചാലക്കുടി ഇറിഗേഷൻ ക്വാർട്ടേഴ്സിന് സമീപം മനോജ് എന്ന യുവാവിനാണ് പനി സ്ഥിരീകരിച്ചത്. ഇയാളുടെ നില അതീവ ഗുരുതരമാണ്. തുടർന്ന് ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ നിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
Post Your Comments